ആലപ്പുഴ ബുധനൂരില്‍ ജനകീയ കൂട്ടായ്മയിലുടെ പുനരുജ്ജീവിപ്പിച്ച
കുട്ടന്‍പേരൂര്‍ ആറിന്റെ സര്‍വ്വേ നടപടികള്‍ തുടങ്ങി. അതിര്‍ത്തി
നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ സര്‍വ്വേ നടപടികളിലൂടെ
പൂര്‍ത്തിയാക്കും. പുഴയുടെ വീണ്ടെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ പ്രദേശത്തെ
ടൂറിസ്റ്റ് ഹബ്ബായി ഉയര്‍ത്താനാണ് പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
അച്ചന്‍കോവിലാറിന്റെ കൈവഴിയായ കുട്ടന്‍പേരൂര്‍ ആറ് കഴിഞ്ഞ വര്‍ഷമാണ് ജനകീയ
കൂട്ടായ്മ്മയിലുടെ വീണ്ടെടുത്ത്. ആറു കിലോ മീറ്ററോളം നീളത്തില്‍ പുഴ
തിരിച്ചു പിടിക്കാന്‍ കുട്ടന്‍പേരൂര്‍ പഞ്ചായത്തിനൊപ്പം കുടുംബശ്രീയും
കൈകോര്‍ത്തിരുന്നു.
കൂടുതല്‍ വായ്ക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യു.
കൂടുതല്‍ വായ്ക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യു.
Comments
Post a Comment