പൊതുജന സേവന മേഖലയില്‍ നൂതന ആശയ ആവിഷ്ക്കാരത്തിനുള്ള 2017 -ലെ
മുഖ്യമന്ത്രിയുടെ അവാര്‍ഡ് തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന
അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനില്‍ നിന്നും
ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കര്‍
ഏറ്റുവാങ്ങി. 2.5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിച്ചു.
ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ്, പ്രൊസിജുറല് ഇന്റര്‍വെന്‍ഷന്‍, പബ്ലിക് സര്‍വ്വീസ് ഡെലിവറി എന്നീ മൂന്ന് വിഭാഗത്തിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്.
റവന്യു വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തദ്ദേശ സ്വയംഭരണ വുപ്പ് മന്ത്രി മന്ത്രി ശ്രീ. എ.സി മൊയ്ദീന്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ ഷൈലജ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ കുട്ടമ്പേരൂര്‍ ആറിന്റെ പുനര്ജ്ജീവന പ്രവര്‍ത്തനവും, ജലത്തെയും, മണ്ണിനെയും സംരക്ഷിക്കുന്നതിനുള്ള വികസന മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.
കേരളത്തിലാദ്യമായി നടത്തിയ ഈ പ്രവര്‍ത്തനത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി മാന്‍ കി ബാത്തില്‍ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടനവധി പുരസ്ക്കാരങ്ങള്‍ ലഭിക്കുകയുണ്ടായി.
പബ്ലിക് സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഹൃദ്രോഗ ചികിത്സയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതിന് ആരോഗ്യ മിഷനും, കയര്‍മാറ്റ് ഉപയോഗിച്ച് കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിലെ കനാല്‍ സംരക്ഷിച്ചതിന് കോഴിക്കോട് ജില്ലാ ഭരണകൂടവും അവാര്‍ഡിന് അര്‍ഹരായി.

Comments
Post a Comment