Skip to main content

Posts

2015-16 മുതല്‍ 2017 വരെയുള്ള ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

ബുധനൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ച വിവിധ പുരസ്ക്കാരങ്ങള്‍

2014-15 - Best Performance Award 2015-16 - ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ പുരസ്ക്കാരം  മഹാത്മാ പുരസ്കാരം 2015-16 - മികച്ച ഗ്രാമപഞ്ചായത്ത് - ഒന്നാം സ്ഥാനം 2016-17 -  നൂതനവും ശ്രദ്ധയവുായ പ്രവര്‍ത്തനം കാഴ്ചവച്ചതിന്  ബുധനൂര്‍ ഗ്രാമപഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ പ്രത്യേക പുരസ്ക്കാരം. Deen Dayal Upadhyay Sashaktikaran Puraskar -National Award - 2016 - 17   ( Recognizing the outstanding efforts of the Budhanoor Grama Panchayat)   മലയാള മനോരമ - പലതുള്ളി - ജലപുരസ്ക്കാരം 2018 ( ജില്ലാതല അംഗീകാരം) Ministry Of Rural Development - National Awards 2018 Certificate of Appreciation for Outstanding Performance in Implementation of MGNREGS പ്രശംസാപത്രം

കുട്ടമ്പേരൂര്‍ ആറ് നവീകരണ ഉദ്ഘാടനം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനും നബാര്‍ഡ് പ്രോജക്ട് പ്രഖ്യാപനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി തോമസും നിര്‍വ്വഹിക്കുന്നു

In Mann ki Baat, Modi praises Kerala village for reviving river

  Prime minister Narendra Modi on Sunday hailed a village in Kerala for its efforts to revive a river. In his monthly 'Mann ki Baat' broadcast, Modi pitched for water conservation and said that it was part of India's tradition. He cited examples of many temples and other historic places that have saved water bodies and noted that some rivers in states like Kerala and Uttar Pradesh have been revived recently.  He asserted that the government has spent Rs 32,000 crore annually outside the MNREGA (Mahatma Gandhi National Rural Employment Guarantee Act) budget and 150 lakh acre land have benefited from it in the last three years.  “Some people have really benefited very well from MNREGA budget provisions made by the Government of India for water conservation and water management works. A project of reviving the rivers which had dried out was undertaken in Kerala. Seven thousand workers under MNREGA worked very hard for seventy days and finally succ...

In Kerala, 700 People Worked 70 Days to Revive a River Considered ‘Dead’ for over a Decade!

The Kuttamperoor stream connecting the Pampa and Achankovil rivers, had been a nearly stagnant, shrunken cesspool of dumped waste and weeds for more than a decade. Some weeks ago, it was resuscitated as a flowing river, thanks to the will of the Budhanur gram panchayat in Alappuzha district, and the commitment of 700 local men and women who worked to bring the river back to life under the Mahatma Gandhi National Rural Employment Guarantee Act (MGNREGA). The Kuttamperoor was once a full 12 kilometres long and, at places, over 100 feet wide. The river originates from Achankovil at Ulunthi, near Mavelikkara, and flows through Ennackad, Budhanur, Kuttamperoor, Mannar, and Pandanad before merging with the Pampa at Nakkida near Parumala in Pathanamthitta district. According to legend, it was originally a man-made canal on which wide-bodied vessels known as kettuvallams carried items of trade and daily requirement. The river irrigated 2,000 acres of paddy fields, and was t...

കേരളത്തിലെ കുട്ടംപേരൂർ ആറും ‘മൻ കി ബാത്തി’ൽ; മാതൃകയാക്കണമെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാൻ കി ബാത് പ്രഭാഷണത്തിൽ ഇടം പിടിച്ചു കേരളത്തിന്റെ കുട്ടംപേരൂർ ആറും. ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും ജനങ്ങളും പഞ്ചായത്തു മുതലുള്ള ഭരണസംവിധാനങ്ങളും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന സന്ദേശം നൽകുന്നതിനിടെയാണു രാജസ്ഥാനിലെയും മറ്റും ജലസംരക്ഷണ മാതൃകകൾക്ക് ഒപ്പം പ്രധാനമന്ത്രി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ – മാവേലിക്കര താലൂക്കുകളിലൂടെ ഒഴുകുന്ന കുട്ടംപേരൂരാറിനെയും പരാമർശിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലൂടെ ഏകദേശം ഏഴായിരത്തോളം തൊഴിൽ ദിനങ്ങൾ ക്രമീകരിച്ച് 70 ദിവസംകൊണ്ടാണ്   ഈ കൈവഴിയെ ജനങ്ങൾ പുനർജീവിപ്പിച്ചത്. അച്ചൻകോവിലാറിന്റെ ഉളുന്തി ഭാഗത്തു നിന്ന് ഉത്ഭവിച്ചു ബുധനൂർ പഞ്ചായത്തിലൂടെ ഒഴുകി മാന്നാർ നാക്കട – പരുമല ഭാഗത്തു പമ്പാനദിയിൽ ലയിക്കുന്ന 12  കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയൊരു നദിയാണ് കുട്ടംപേരൂരാർ. കേരളത്തിലെ നദികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും ചെന്നിത്തല കരക്കാരുടെ പള്ളിയോടം ആറന്മുള വള്ളംകളിക്കു പോകാൻ ഈ ജലപാതയിലൂടെ സഞ്ചരിച്ചാണു പമ്പാനദിയിൽ ചേരുന്നത്. ഉത്തർപ്രദേശിൽ ഗംഗയുടെ കൈവഴിയായ സസൂർ കദേരി എന്ന നദി 45 ഗ്ര...

കുട്ടന്‍പേരൂര്‍ ആറിന്റെ സര്‍വ്വേ നടപടികള്‍ തുടങ്ങി

ആലപ്പുഴ ബുധനൂരില്‍ ജനകീയ കൂട്ടായ്മയിലുടെ പുനരുജ്ജീവിപ്പിച്ച കുട്ടന്‍പേരൂര്‍ ആറിന്റെ സര്‍വ്വേ നടപടികള്‍ തുടങ്ങി. അതിര്‍ത്തി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ സര്‍വ്വേ നടപടികളിലൂടെ പൂര്‍ത്തിയാക്കും. പുഴയുടെ വീണ്ടെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ പ്രദേശത്തെ ടൂറിസ്റ്റ് ഹബ്ബായി ഉയര്‍ത്താനാണ് പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം. അച്ചന്‍കോവിലാറിന്റെ കൈവഴിയായ കുട്ടന്‍പേരൂര്‍ ആറ് കഴിഞ്ഞ വര്‍ഷമാണ് ജനകീയ കൂട്ടായ്മ്മയിലുടെ വീണ്ടെടുത്ത്. ആറു കിലോ മീറ്ററോളം നീളത്തില്‍ പുഴ തിരിച്ചു പിടിക്കാന്‍ കുട്ടന്‍പേരൂര്‍ പഞ്ചായത്തിനൊപ്പം കുടുംബശ്രീയും കൈകോര്‍ത്തിരുന്നു. കൂടുതല്‍ അരിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യു News source - MATHRUBHUMI NEWS